Helpline

Helpline Numbers and Helpline services

Mathrubhumi Newspaper Contact Number, email id and address

Mathrubhumi News Paper office

Contact Number (Phone number) | Email Id | Address | Details

Mathrubhumi (മാതൃഭൂമി) is one of the leading Malayalam language news paper. It is ranked 2nd in Kerala. This newspaper founded at 1923 by Mr. K.P.Kesava Menon. For information purpose, we have listed the quick contact number and address of mathrubhumi for the different locations in Kerala and abroad.

In Kerala

  • Alappuzha

 

  • Kannur

Mathrubhumi Newspaper Kannur Office Address:

Nadal Bypass, Edakkad, Kannur, Nadal, Kerala 670663

Mathrubhumi Kannur Contact Phone number: 0497 2825100

Mathrubhumi Kannur email address:

send death details to mathrubhumi kannur office at    mbikannur @ gmail.com

please include your phone number also in mail for further clarification.

Mathrubhumi Thana, Kannur office phone number

Phone number: 0497 2701918

  • Kochi
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Thiruvananthapuram
  • Thrissur

Rest of India

  • Bengaluru
  • Chennai
  • Mumbai
  • Delhi

Outside India

  • Dubai
  • Doha
  • Qatar

 

0497 282 5100

29 Comments

Add a Comment
  1. Thankyou for giving the number of kannur mathrubhumi office.

  2. Nayinte makkale

  3. ഇന്ന് 12/03/2016 കോഴിക്കോട് പ്രസിദ്ധീകരണം മക്ക കഅബയുടെ ഒരു ഫോട്ടോ മുന് പേജിൽ കൊടുത്തു
    എങ്കിലും അവരുടെ നികൃഷ്ട മനസ്സ് വക്തമാക്കിയുട്ടുണ്ട് കണ്ടില്ലേ മതാഫിൽ അല്ലാഹുവിന്റെ അഥിതികളുടെ നിരസാനിദ്യമുള്ള ഫോട്ടോ എടുത്ത് എഡിറ്റിങ്ങിൽ അതിനെ ഇല്ലായ്മ ചെയ്തു അത്രയും ജനം മതാഫിൽ വലയം വെക്കുന്നത് കൊടുക്കാൻ അവരുടെ മനസ്സ് അനുവദിക്കില്ല എന്തിനു വേണ്ടി ഈ കാട്ടികൂട്ടൽ
    നിങ്ങൾക്ക് മനസ്സ് അനുവതിക്കില്ല എന്ന് നമുക്കറിയാം

  4. I would like to get email id of newspaper. I am a freelance photographer. So i can sent a few pictures i have taken.

  5. i am in trichy{tamil nadu}.i am photographer.30 years experions in press.

  6. will you please send me the email id of the editor.

    thanks

    Marydasan John
    179 A, Pocket F,
    GTB Enclave ,
    Delhi 110093

    Phone No. 9868830908

  7. Dear Sir,

    I was trying to get your e mail id of kannur unit from the website for the purpose of sending the news. But i didnt find the news e mail id. So pls. send the news e mail id of kanur unit.

    Thanks and Best regards,
    nabeel TP

  8. i have paid for astro consultancy..but you did not give me the report…this is daylight cheating

  9. ഇതാണോ നിങ്ങളുടെ മാധ്യമ ധര്‍മ്മം.ഗുരുവായൂരില്‍ ക്രമ സമാധാന ചുമതലയുണ്ടായിരുന്ന പോലീസുകാരനെ ആക്ഷേപിക്കുകയും അസഭ്യം പറയുകയും നിയമം ലംഘിക്കുകയും കാലില്‍ വണ്ടി കയറ്റുകയും ചെയ്തിട്ട് അക്രമിയെ ന്യായീകരിച്ച് എഡിറ്റോറിയല്‍. വരനാണുുപോലും! സമീപ പ്രദേശങ്ങളിലെ കടകളില്‍ ഒന്ന് അന്വേഷിച്ച് നോക്ക്് വരന്റെ പ്രകടനം എന്തായിരുന്നു എന്ന്. വണ്ടിയിടിച്ച് ആരെങ്കിലും മരിച്ചിരുന്നെങ്കില്‍ നീയൊക്കെ ഇതു തന്നെ പറയുമായിരുന്നോ? നിങ്ങളെപ്പോലുള്ള മാധ്യമങ്ങളാണ് ഇത്തരം അക്രമികളെ പ്രോത്സാഹിപ്പിക്കുന്നത്. ഞാന്‍ 40 വര്‍ഷമായി മാതൃഭൂമി വായിക്കുന്ന ഒരാളാണ്. ഇപ്പോള്‍ മുതല്‍ നിങ്ങളുടെ പത്രം ഞാന്‍ വെറുക്കുന്നു.

  10. ഇന്നലെയും മിനിഞ്ഞാന്നുമായി മാധ്യമങ്ങൾക്കെതിരെ നടത്തിയ ചില അഭിഭാഷക സമൂഹത്തോടുള്ള ഒരു വിദ്യാർത്ഥിയടെ അഭിപ്രായം മാതൃഭൂമി യിലേക്ക് അയാക്കുന്നതിന് email id എഡിറ്റോറിയൽ ബോഡിന്റെ കിട്ടണം എന്നുണ്ട്. – ജിജിൻ,ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ

    – ജനാധിപത്യത്തിന്റെ ലിംഗ രാഷ്ട്രീയം –

    ജനാധിപത്യതത്തിന്റെ നാലു തൂണുകൾ ഉണ്ടാണ് എന്നാണ് വെപ്പ്. “നിയമനിർമ്മാണ സഭ, നിയമ നിർവ്വഹണം, നീതിന്യായ വിഭാഗം, പിന്നെ മാധ്യമങ്ങൾ ” ഇവ ഒരിമിച്ചാൽ മാത്രമേ ജനാധിപത്യ പ്രവർത്തനം സുഖമാവു എന്നാണ് വെപ്പ് . പക്ഷെ, കഴിഞ്ഞ ദിവസങ്ങളിൽ നാം കാണുന്ന കാഴ്ച്ച സൂക്ഷ്മമായി വിലയിരുത്തൽ പ്രരിപ്പിക്കുന്നു.

    ” നാലാം ലിംഗകാർക്ക് പ്രവേശനം ഇല്ല ” ഇത് ഒരു അഭിഭാഷക സമൂഹത്തിന്റെ പ്രതിഷേധ മുദ്രാവാക്യമാണ്.! ഇവിടെ ആണ് മഹാത്മാഗാന്ധിയെയും,ഫിദൽ കാസ്‌ട്രോയും എല്ലാം ഓർക്കുന്നത്. ഇരുവരും അഭിപാഷകരും,സ്വന്തമായി സമൂഹത്തിനായി മാധ്യമങ്ങൾ നടത്തിയ രണ്ട് ചിന്താധാരകളിൽ സാമൂഹ്യ മാറ്റം ലക്ഷ്യം കണ്ടവരാണ്. ഇവർ ഏതു ” ലിംഗക്കാരാണാവോ.?

    ‘ കറുപ്പും/വർളുപ്പും ‘ നിറഞ്ഞ വസ്ത്രങ്ങൾ ധരിച്ച, ഇന്ത്യൻയിലെ നവോത്ഥാന ചിന്തയിൽ ഊറ്റം കൊള്ളുന്ന മലയാളി അഭിപാഷകരുടെ സാമൂഹ്യ കാഴ്ച്ചപ്പാട് വിമർശനത്തിനു വിധേയമാക്കണം. ” നാലാം ലിംഗക്കാർക്ക് ഇവിടെ പ്രവേശനമില്ല ” എന്ന വരിയിൽ നിങ്ങൾ ഒളിച്ചു വച്ചിരിക്കുന്ന ” മൂന്നാം ലിംഗക്കാരോടുള്ള ” മനോഭാവം വ്യക്തമാണ്. സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ഈ മുദ്രവാക്യത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം ഞെട്ടിപ്പിക്കും വിധമാണ്.

    മാധ്യമ പ്രവർത്തകരും നീതിന്യായവിഭാഗവും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ രാത്രി ചർച്ചകളിൽ ഈ പ്രശ്നക്കാര അഭിപാഷകരുട പ്രതിനിധികളിൽ ഒരാളെ പോലും കണ്ടില്ല.!

    തെറ്റുകാരല്ല എങ്കിൽ, മാധ്യമങ്ങളിലൂടെ തന്നെ വാധിച്ചു നിലപാട് ഉറപ്പിക്കാൻ മടിക്കുന്ന പ്രിയ അഭിപാഷകരെ സത്യത്തിൽ നിങ്ങൾ ഇന്ന് എഴുതി ആ മുദ്രവാക്യം സുപ്രീംകോടതി പോലും അംഗീകരിക്കുന്ന ” മൂന്നാം ലിംഗക്കാരെ ” അപമാനിക്കുന്നതാണ്.

    ഇനി ഈ ഈ ” നാലാം ലിംഗക്കാർ “എന്ന പ്രയോഗം ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രയോഗിച്ചതാണേലും പ്രശ്നമുണ്ട്. ” നിങ്ങൾ ഏതു ലിംഗം ? ” മാത്രമല്ല “ലിംഗം” എന്തിനെ പ്രതിനിധീകരിക്കുന്നു.? ജനാധിപത്യത്തേയോ.? അപാരം തന്നെ, നിങ്ങളുടെ രാഷ്ട്രീയ ധാരണ.! ഗാന്ധിയും,ഫിഡലും അപ്പോൾ എത്ര ലിംഗം ഉണ്ടാവും….?

    ജിജിൻ മുണ്ടൂർ
    ശ്രീ കേരളവർമ്മ കോളേജ്
    തൃശൂർ

  11. How many players in a men waterpolo Team??

    Answer: 12, 11,10

    correct answer in field 6 players and 1 goal keeper total-7 numbers
    total numbers in a team is 13 Numbers

  12. pl.send ur nagaram emaol

  13. Your article about the photos of a king fisher, in the recent Kochi edition of Nagaram is misleading. While you mentioned about the perseverance and endurance which made that photographs possible you should have mentioned the technology involved which is high speed photography which after all is not that uncommon.

  14. Prof (Dr) Rama kumar,V.

    സർ,
    താങ്കളുടെ വിലയേറിയ ദിനപത്രം 27 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഡാ .ഗുജറാളിന്റെ ലേഖനം വായിച്ചൂ. തീരദേശ കൊളോണിയായ പുല്ലുവിളയിൽ സംജാതമായ ദാരുണ സംഭവത്തിന്റെ വെളിച്ചത്തിൽ ഡാ പി.ബി ഗുജറാളിന്റെ ലേഖനം പഠിച്ചൂ. അറിവുപകരുന്ന ലേഖനങ്ങൾ “രോഗഭീതി“പരത്തുന്ന “നുണപ്രചാരണങ്ങൾക്കു”തടയിടാൻ അഭികാമ്യമാണ് എങ്കിലും ചില വിശദീകരണങ്ങൾ ആവശ്യമാണെന്നു തോന്നി.
    ഈ സംഭവത്തിനു അതർഹിക്കുന്ന പ്രാധാന്യം നൽകി അതിന്റെ കാരണവും കാഠിന്യവും പഠിക്കുന്നതിനു പകരം ഇതിനെ ചില തൽപരകക്ഷികൾ നായയെ കൊന്നൊടുക്കാനുള്ള ഒരു അവസരമായി ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സംയമനത്തോടെ ഉള്ള സമീപനവും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുമാത്രമേ പ്രവർത്തികൂ എന്ന ധീരമായ ഉറപ്പും സ്ളാഘനീയമാണു. ഭാരതീയ സംവിധാനത്തിന്റെ ധാര 51Aയുടെ (G) വ്യവസ്ഥയെ (clause) ചൂണ്ടിക്കാണിച് ജീവ കാരുണ്യത്തെ ഓരോ പൗരന്റെയും ഓരോ സംസ്ഥാനത്തിനിന്റെയും മൗലിക കർത്തവ്യമായി ഡാ ഗുജ്റാൾ. വിശേഷിപ്പിക്കുന്നൂ. എന്നാൽ 51A (ജി)യിൽ പ്രതിപാദിക്കുന്ന മൗലിക കർത്തവ്യങ്ങൾ ജീവകാരുണ്യത്തിൽ മാത്രം സീമിതമല്ല. നദികൾ, തടാകങ്ങൾ കാടുകൾ ഇവയടങ്ങുന്ന പ്രകൃതിയെ സംരക്ഷിക്കുകയും ശാസ്ത്രീയമായി അവയെ പ്രയോജനപ്പെടുത്തുകയും വേണമെന്നാണ് ജീവകാരുണ്യത്തിനോടൊപ്പം സംവിധാനം നിഷ്കർഷിക്കുന്ന കർത്തവ്യങ്ങൾ. മൃഗപ്രജനന (നായ്ക്കൾ) നിയമം 2001 തികച്ചും മേൽപ്പറഞ്ഞ സംവിധാനത്തിനനുസൃതമായി ആണ് നിർമിച്ചിട്ടുള്ളത്.
    അശാസ്ത്രീയമായ നഗരവൽക്കരണവും അത് സ്റ്റ്യഷ്ട്ടിക്കുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിൽ കാണിക്കുന്ന അനാസ്ഥയും കാരണമാണ് തെരുവുനായ്ക്കൾ അവക്ക് (മാലിന്യത്തിനു) ചുറ്റും പെറ്റുപെരുകുന്നതിനും അക്രമകാരിയകളാവുന്നതിനും വഴിയൊരുക്കുന്നത്. പുല്ലുവിളയിൽ സംഭവിച്ചതും ഇതുതന്നെയാണ്. കടൽത്തീരത്ത് ഒന്നും രണ്ടും സെന്റ് ഭൂമിയിൽ നിർമിച്ച വീടുകളിലാണ് 4 മുതൽ 8 അംഗങ്ങൾ ഉള്ള കുടുംബങ്ങൾ താമസിച്ചുവരുന്നത്. അവരുടെ പ്രാഥമികാവശ്യത്തിനുള്ള ശൗചാലയങ്ങൾ നിർമിക്കാൻ വീടുകളിൽ സ്ഥലമോ സൗകര്യമോ ഇല്ലാത്ത സാഹചര്യത്തിലാണ് സ്ഥലവാസികൾക്കു (സ്ത്രീകളടക്കം) കടപ്പുറത്തു വിസർജനത്തിനായി പോകേണ്ടി വരുന്നത്. സ്ത്രീകൾക്ക് രാത്രിയുടെ മറവിൽ മാത്രമേ പുറത്തുപോകാൻ കഴിയൂ. നായ്ക്കളാണ് വിസർജവസ്തുക്കൾ ഭക്ഷിച്ചു കടപ്പുറം ശുചീകരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് 65 വയസ്സുള്ള വീട്ടമ്മ രാത്രിയിൽ നായ്ക്കളുടെ നടുവിൽ എത്തിപ്പെട്ടതും കടിയേറ്റതും.
    സർവ മൃഗസംരക്ഷണത്തിനായി നിർമിക്കപ്പെട്ട ക്രൂരതാനിരോധന നിയമം (PCA Act 1960) കേവലം നായ്ക്കളോടുള്ള സഹാനുഭൂതിയായി മാറി എന്ന അഭിപ്രായത്തോട് യോജിക്കാൻ പ്രയാസമുണ്ട്. അതുനടപ്പാക്കിയ സാഹചര്യം എന്തായാലും, വർഷങ്ങളായി നായ്ക്കളെ അനിയന്ത്രിതമായി കൊന്നൊടുക്കുന്നത് കൊണ്ട് അവയുടെ ആക്രമണസാധ്യതയിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് ഈ നിയമം നിർമിക്കുവാൻ കേന്ദ്ര സർക്കാർ നിര്ബന്ധിതരായതു. നായ്ക്കളുടെ അനിയന്ത്രിത വർദ്ധനവ് തടയാനും പേവിഷബാധയുടെ സാധ്യത കുറക്കാനുമാണ് ഈ നിയമം നടപ്പിലാക്കിയപ്പെട്ടതു. ഈ നിയമത്തിന്റെ 6(2) വായിക്കുക. “ഏതെങ്കിലും സ്ഥാനീയ അധികാരി തെരുവുനായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ “മാത്രമേ” ഈ നിയമം നടപ്പിലാക്കേണ്ടതുള്ളൂ.. അതിൻറെ ഉദ്ദേശം ഡാ.ഗുജ്റാൾ പറയുന്ന പോലെ നായ്ക്കളെ സംരക്ഷിക്കൽ അല്ല; മറിച്ചു നായ്ക്കളിൽ നിന്ന് ഉണ്ടാകുന്ന ആക്രമങ്ങളെ നിയന്ത്രിക്കുവാനും അതുമൂലം പകരാൻ സാധ്യത ഉള്ള രോഗങ്ങൾ നിർമാർജനം ചെയ്യാനും വേണ്ടി നിർമിക്കപ്പെട്ടതാണ്.
    മൃഗപ്രജനന(നായ്ക്കൾ) നിയമം 2001ന്റെ ഉള്ളടക്കം വിശദീകരിക്കവേ മൃഗങ്ങളോടുള്ള ക്രൂരതയിൽ നിർദ്ദേശിച്ചിരിക്കുന്ന ശിക്ഷയും പിഴയും വളരെ തുചഛമാണെന്ന അഭിപ്രായം ശെരിയാണ്. അതിന്റെ ചുവടുപിടിച്ചു ടീവിയിൽ കണ്ട ഒരു സംവാദത്തിൽ ചില കക്ഷികൾ തെരുവുനായ്ക്കളെ കൊല്ലുന്നവർക്ക് നിയമ പരവും ധനപരവുമായ സഹായം വാഗ്ദാനം ചെയ്യുകയുണ്ടായി (ചിരജീവികളായ സംവാദങ്ങൾ എല്ലാ ദുരന്തങ്ങൾക്ക് ശേഷവും കാണാറുണ്ട്. പ്രേക്ഷകരെ ആകര്ഷിക്കുന്നതല്ല മറിച്ചു ഫലപ്രാപ്തിയാണ് ഉദ്ദേശമെങ്കിൽ ഈ സംവാദങ്ങൾ ഫലം കാണുന്നതുവരെ തുടരണം)
    നിയമത്തിൽ പേവിഷബാധ ഉണ്ടെന്നു സംശയിക്കുന്ന നായയ്ക്കളെ നിരീക്ഷിക്കാൻ നിർദേശിക്കുന്നത് അവയെ സംരക്ഷിക്കാനല്ല. സംശയത്തിന്റെ പേരിൽ ഉള്ള വിഭ്രാന്തി തടയാനും അനാവശ്യമായി ഉള്ള വാസിനിന്റെ പ്രയോഗം ക്രമീകയ്ക്കാനും ആണ്. ഇത് നായ്ക്കളെ സംരക്ഷിക്കാനുള്ള ഉപാധി അല്ല എന്ന് ഡാ.ഗുജ്റാളിനും അറിയാം. മനസ്സിലാക്കേണ്ട ഒരുകാര്യമുണ്ട് 2001ഇൽ പ്രാബല്യത്തിൽ വന്ന ഈ നിയമം നടപ്പിലാക്കാതെയാണ് പല സ്ഥാനീയ അധികാരികളും നിയമം മാറ്റേണ്ടതിന്റെ ആവശ്യം ഉന്നയിക്കുന്നത്. (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് നിയമം പറയുന്നില്ല). നിയമം 4 ഇൽ പറയുന്ന നിരീക്ഷണ കമ്മിറ്റി എത്ര സ്ഥാനീയ സ്ഥാപനങ്ങൾ നോട്ടിഫായ് ചെയ്തിട്ടുണ്ട്?. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചതിൽ മിക്കവാറും സ്ഥാപനങ്ങൾ നിയമത്തിൽ പ്രതിപാദിക്കുന്ന അനുനിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്നും കാണാം.
    ഡാ.ഗുജറാളിന്റെ 2012ലെ സെൻസസിന്റെ സൂക്ഷ്മത ചോദ്യം ചെയ്യപ്പെടണ്ടാവുന്നതാണ് മൃഗപ്രജനന (നായ്ക്കൾ) നിയമം 2001 റൂൾ 5ലെ അനുനിയമം(ഇ) പ്രകാരം ഓരോ പ്രദേശത്തിലും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം സുനിശ്ചിതമാക്കണമെന്നു നിഷ്കര്ഷിക്കുന്നുണ്ട്. ഈ നിയമം വരുന്നതിനു മുമ്പ് പല പ്രദേശങ്ങളിലും നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ നായ്ക്കളെ കൊല്ലുകയും അതിനുള്ള കൂലി വാങ്ങുകയും ചെയ്യുന്നതായി അപവാദങ്ങൾ നിലവിലുണ്ടായിരുന്നൂ. നായ്ക്കളെ നിരുപാധികം കൊല്ലുന്നതിനുള്ള അനുമതി വാങ്ങുന്നതിനും കടിക്കുന്നതായി കരുതുന്ന തെരുവുനായ്ക്കളെ നിരീക്ഷണം ചെയ്യാതെ കൊല്ലുന്നതിനും പുറകിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ.
    അവസാനമായി ഡാ.ഗുജ്റാൾ നായ്ക്കളെ മൊത്തം വീട്ടിൽ വളർത്തണമെന്നും അല്ലാത്തവയെ പ്രത്ത്യേകം നിർമ്മിച്ച തടവറകളിൽ സംരക്ഷിക്കണമെന്നും വാദിക്കുന്നൂ ഇതിനായി അദ്ദേഹം മൃഗങ്ങളുടെ 5 അവകാശങ്ങൾ ഉദ്ധരിച്ചു വാദിക്കുന്നൂ. പരിണാമശാസ്ത്രത്തിൽ നായ്ക്കളുടെ ഉത്ഭവവും ആവിർഭാവവും പരിശോധിച്ചാൽ ശിലായുഗത്തിൽ ഗുഹകളിൽ വസിച്ചു വേട്ടയാടി ജീവിച്ച മനുഷ്യൻറെ സഹായി ആയാണ് നായ്ക്കളുടെ മനുഷ്യസമ്പർക്കം ആരംഭിച്ചത് എന്നറിയാം. കൃഷിയും സ്ഥിരതാമസവും അവലംബിച്ചതോടെ നായ്ക്കൾ ഉടമസ്ഥന്റെ ഉഛിഷ്ടം കഴിച്ചു ജീവിക്കുന്ന ഒരു സഹജീവിയായി പരിണമിച്ചൂ. ഇവിടെ നിന്നാണ് നായവളർത്തലിന്റെ പരിണാമദിശ (പാശ്ചാത്യവും പൗരസ്ത്യുവും) വ്യത്യസ്തപ്പെട്ടതു. പാശ്ചാത്യജീവിതത്തിൽ നായ്ക്കൾ സമ്പൂർണ വളർത്തുമൃഗങ്ങളായി. എന്നാൽ നമ്മുടെ നായ്ക്കളിൽ പലതും മെരുങ്ങാത്ത സ്വതന്ത്രജീവികൾ (ഫെറൽ) അല്ലെങ്കിൽ പറപട്ടികൾ (pariah) എന്ന വിഭാഗത്തിൽ വളർന്നൂ. എന്നാൽ നിറുത്തരപരമായ ഉടമസ്ഥത കാരണം വീട്ടുനായ്ക്കലും തെരുവുനായ്ക്കളുമായി വേർതിരിക്കുക പ്രയാസമായി വന്നൂ. ഈ അവസരത്തിൽ പറപ്പട്ടികളും വീട്ടുനായകളും ചേർന്നുള്ള സംഗര വർഗ്ഗങ്ങൾ സ്ട്രിഷ്ടിക്കപ്പെട്ടൂ വാർദ്ധക്യം ചെന്നതോ രോഗബാധിതരോ ആയ വീട്ടുനായ്ക്കളെ തെരുവിലിറക്കി വിട്ടതോടെ 40-50% തെരുവുനായ്ക്കളുടെയും ഉറവിടം നിരുത്തരപരമായ വീട്ടുനായ് വളർത്താലായീ.. ചൈന, മെക്സിക്കോ മുതലായ ദേശങ്ങളിൽ മാംസത്തിനായി നായയ്ക്കളെ വളർത്തുന്ന ക്രമീകരണവും ഉണ്ടായി. അതേസമയം ഇതിലൊന്നും പെടാത്ത കാട്ടുനായ്ക്കളും (വൈൽഡ്. ഡോഗ്സ് അഥവാ റെഡ് ഡോഗ്സ്) നിലവിലുണ്ട്.. മൃഗങ്ങളുടെ 5അവകാശങ്ങൾ ഉദ്ധരിച്ചു ഡാ. ഗുജ്റാൾ സംസാരിക്കുമ്പോൾ എവൊല്യൂഷൻ (evolution) എന്ന പ്രക്രിയയെയും കൂടി കണക്കിലെടുക്കണം.
    തെരുവുനായ്ക്കളെ സമ്പൂർണമായി പിടിക്കണമെന്ന് പറയുന്നതിൽ നിന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പരിചയക്കുറവു മനസ്സിലാക്കാം. സമർത്ഥരായ നായ്ക്കൾ ഒരിക്കലും പിടിയിൽ പെടില്ല. കൂടാതെ നൂറോ അതിലധികമോ വരുന്ന നായ്ക്കളെ ഒരു പ്രദേശത്തു താമസിപ്പിച്ചു തീറ്റിപ്പോറ്റുന്ന ചെലവ്, രാത്രികാലങ്ങളിൽ അവയുടെ കരച്ചിലും വഴക്കും കേട്ടു സമീപ വാസികൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടു എന്നിവ ആലോചിക്കണം. തിരുവനന്ത പുരത്തെ അനുഭവത്തിൽ ശരാശരി ഒരു വാർഡിൽ 150 ഓളം [70 മുതൽ 200 വരെ] നായ്ക്കൾ ഉണ്ടാകും.
    മൃഗപ്രജനന (നായ്ക്കൾ) നിയമം 2001 റൂൾ 5ലെ അനുനിയമം(f) ഇൽ നിഷ്കര്ഷിച്ചട്ടുള്ളത് ‘ഓരോ തെരുവുനായകടിയുടെയും റിപ്പോർട് റൂൾ 4 ഇൽ പ്രതിപാദിക്കുന്ന കമ്മിറ്റി വിശദമായി പരിശോദിച്ചു തീർപ്പാക്കണമെന്നാണ് വ്യവസ്ഥ ഈ സാഹചര്യത്തിൽ ബഹു. ജസ്റ്റിസ് സിരിജഗൻ വളരെ പ്രയാസപ്പെട്ടു തയ്യാറാക്കിയ റിപ്പോർട്ടിൽ നായകടിയുടെ വിശദ വിവരങ്ങൾ കണ്ടില്ലെങ്കിൽ അതിശയിക്കാനില്ല. നായകടിയുടെ എണ്ണം മാത്രമേ കാണാൻ സാധ്യത ഉളൂ.
    മൃഗപ്രജനന നിയമത്തിന്റെ റൂൾ 5 ന്റെ (c) (d) (g) എന്നീ അനുനിയമങ്ങൾ വായിച്ചാൽ മനസ്സിലാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാവുന്നതിൽ എത്രയോ അധികം സാങ്കേതികത ആവശ്യമാണെന്നു. 2006ഇൽ തിരുവനതപുരം മേയറും ഹെൽത്ത് കമ്മിറ്റി ചെയർമാനും പങ്കെടുത്ത ഒരു നാഷണൽ കോൺഫറൻസിൽ എടുത്ത തീരുമാനമനുസരിച്ചു ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യ ഉള്ള ഓരോ മൂനിസിപ്പാലിറ്റിയിലും ഒരു വെറ്റിനറി പബ്ലിക് ഹെൽത്ത് വിഭാഗം ആവശ്യമാണ് എന്നാണ്. അത് സാഷാത്ക്കരിക്കുന്നതു വരെയെങ്കിലും മൃഗസംരക്ഷണ വകുപ്പ് നേരിട്ട് വന്ധീകരണ പരിപാടി നടപ്പിലാക്കണം എന്നാണു എന്റെ വ്യതിപരമായ അഭിപ്രായം. അതിനുള്ള മാനവ ശേഷിയും ഉപരണങ്ങളും സന്നാഹങ്ങളും മൃഗസംരക്ഷണ വകുപ്പിന് നൽകണമെന്നും കേരളാ വെറ്റിനറി കൌൺസിൽന്റെ CVE പരിപാടി മാനവശേഷി വർധിപ്പിക്കാൻ ഉപയോഗപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നൂ..

  15. 1192 ലെ പബാംഗo പേജ് 276 ൽ കൊല്ലവർഷവും ഇംഗ്ലീഷ് വർഷവും എന്നതിൽ മലയാളം തീയതി യോടു കൂടി 824 വർഷവും 7 മാസവും 17 ദിവസവും കൂട്ടിയാൽ ഇംഗ്ലീഷ് വർഷ കലണ്ടർ കിട്ടും എന്ന് പറഞ്ഞിരിക്കുന്നത് തെറ്റാണ്. ഇതു പ്രകാരം എല്ലാ വർഷവും ചിങ്ങം 1 ആഗസ്റ്റ് 18നു വ ര ണം . ഈ വർഷത്തെ ചിങ്ങം 1 ന്തഗസ്റ്റ് 17നാണ്. തെറ്റു തിരുത്തുവാൻ അഭ്യർ ത്ഥിക്കുന്നു. sureshvskumar@gmail.com 9349742093

  16. I have applied for luckybill contest of Mathrubhumi and I have been informed last week that my bill worth Rs.650 has been selected. They also informed me that I will be again contacted to inform date, time and venue for collecting prize. After that no news. In yesterday’s Mathrubhumi there was a news with photo distributing the prize. Please inform whether all the selected persons have been given the prize. If this is not the platform to take it up, please inform whom to contact, mentioning phone number etc.

  17. I would like to comment on the new changes made in mathrubhoomi news paper. That is in the page arrangement, the editorial page was good in the third page itself. And in today’s paper I saw sports news in the last page. It seems like the paper is incomplete.. Like something is missing in the paper.

  18. Sir pls vadakara to koyilandi NH roadinte avastha vendapetta kayuthakale onnu arichal kure manushya jivan rakshikkan patum

  19. ഇന്ന് ‘ കേട്ടതും കേൾകണ്ടതും ‘ എന്ന പങ്തീയിൽ സി.പി രാജശേഖരന്റെ അതി ക്രൂരവും സ്ത്രീ വിരുദ്ധവും ആയ വാക്കുകൾ പ്രസിദ്ധീകരിച്ചത് തീരെ ശരിയായില്ല. പീഡിപ്പിക്കപെട്ട പെൺകുട്ടിൾ ആരാലും സഹയിക്കപ്പെടാൻ പടില്ല അവർ ആത്മഹത്യ ചെയ്യേണ്ടവർ ആണ് എന്നാണോ അയാൾ പറയുന്നത്. ഈ സഹയങ്ങൾ മുന്നിൽ കണ്ട് ‘ എന്നെ പീഡിപ്പിക്കു ‘ എന്ന് പറഞ്ഞു കൊണ്ട് പെൺകുട്ടിൾ മുൻപോട്ട് വരും എന്നൊക്കെ ആണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ദയവായി ഇത്തരം വിരുദ്ധമായ വാക്കുകൾ ൻ8ങ്ങൾ പ്രസിദ്ധീകരിക്കരുത്

    നന്ദി

  20. I want to get my story published in Mathrubhumi Varantha pathippu. I want to know where it should be sent to. Also, right now it’s hard copy. But I am ready to make a digital copy of required. Please help me.

  21. The World’s Highest Ever Drawn Painting on Canvas is being done by a young Indian Painter Sarans Guruvayoor. Twenty-five year old Sarans Guruvayoor completed this tremendous work within 100 days with 58 feet height and 34 feet width with acrylic paint. The Now the artist himself propose to sell this work.Please support us……
    Thank you,
    Anoop (manager)
    Varnonmeelanam Art Gallery
    Kerala, INDIA
    e-Mail:saransartgallery@gmail.com
    Facebook page: varnonmeelanam
    Contact: 8129862891(Anoop)

  22. I AM A RETIRED AIRCRAFT NAINTENANCE ENGINEER A & ADVISER PROFESSOR TO A RENOWNED ENGINEERING COLLEGE.

    I WISH TO POST A POEM WRITTEN BY ME REGARDING THE PRESENT KANNUR ISSUE; IT IS TITLED “കണ്ണൂരിന്‍റെ യുദ്ധകാണ്ഡം”

    SUGGEST YOUR DECISION ON WHTEHER IT CAN BE PUBLISHED THROUGH YOUR WEEKLY OR NEWS PAPER.

    iF YES MAY I KNOW THE E-MAIL ADDRESS?

    BEST REGARDS,
    A. RADHAKRISHNAN

    8547553563

  23. please give me mail adress of gulf mathrubhumi

  24. Still ESIC medical benefit announced by Govt. RS.21000/- is not make an G.O. Please check the behind story of this.

  25. നമ്മുടെ മലയാളത്തിലെ മുഴുവൻ പത്രങ്ങളിലും ഇന്നത്തെ വിശേഷ വാർത്തയായി ദിലീപ് കാവ്യാ വിവാഹ വാർത്തയാണ് കൊടുത്തിരിക്കുന്നത്. കുറെയേറെ പൊടിപ്പും തൊങ്ങലും വെച് സ്പെഷ്യൽ സ്റ്റോറിയും പലതിലും കണ്ടു. ഇവരോടൊക്കെ ഒരേയൊരു ചോദ്യം എന്താ നിങ്ങളുടെ പത്ര ധർമം എന്ന് പറയുന്നത്? ഈ തരം രണ്ടാം കിട വാർത്ത കൊടുക്കലാണോ നിങ്ങൾ പഠിച്ച പത്ര ധര്മത്തിലുള്ളത്.
    ഇവർ രണ്ടുപേരുമാണോ നിങ്ങൾക്ക് ഇത്ര പ്രാധാന്യം ഉള്ളവർ. രണ്ടാം കെട്ട് നടത്തിയ നാണം കെട്ടവർ. കുടുംബ ബന്ധത്തിന് ഒരു വിലയും കൊടുക്കാത്തവർ . ഇവരാണോ സമൂഹത്തിലെ മാന്യന്മാർ.
    ഉളുപ്പുണ്ടോ നിങ്ങൾക്ക്. നിങ്ങൾ എന്താ ആഘോഷിക്കുന്നത്. മഞ്ഞ പത്രങ്ങക്ക് നിങ്ങളെക്കാൾ മാന്യത ഉണ്ടല്ലോ സുഹൃത്തേ.നിർത്തിക്കൂടെ നിങ്ങൾക്കിത്.

  26. Monthly pass of november 2016 In MEP VASHI
    Dear sir.. In the month of november 2016 Also as usual i have reneved The pass for my vehicle no. Mh 43 X 8238 Which is using the toll pass for more than 6 Years continuously..
    But consequent to the demolition of currency the toll was allowed free to normal passengers. The benefit of free toll was disallowed for those who reneved Pass..
    Subsequently in december 2016 We had to again pay money to renew the pass.. ?? Means no consession or benefit Allowed to regular pass holders and reneving passengers.
    This is not fare and punishing the regular passengers who have gone paying advance money to toll collection authority..
    My submission to authority is that the benefit of november toll fee should be considered for pass holders and the amount paid in november may be considered for december and made december free toll for those paid in november..
    Pls do the needful and instruct toll plaza accordingly to help regular passengers..
    Thx and regards..
    Sasidharan C
    Mob.No.982186@@@@
    Mail id..sasidharanc#### @gmail .com

  27. Dear sir
    Good afternoon
    Can you send me the contact details of your dubai office

    Thanks
    Dileep

  28. Unauthorised borewell work is going at panimoola Pothencode villa site plz come and stop immediately

  29. കോതമംഗലം പ്രദേശത്തെ സ്വകാര്യബസുകൾ ഡോർ അടക്കുന്നില്ല, അപകടം പതിയിരിക്കുന്നു.
    April 16, 2017 kothamangalamvartha.com Kothamangalam News 5

    കോതമംഗലം- കോതമംഗലം പ്രദേശത്തു സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സൈഡ് ഡോറുകൾ അടക്കാതെ യാത്രക്കാരെ കയറ്റി യാത്രചെയ്യുന്നതിനാൽ ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. കോതമംഗലം വടാട്ടുപാറ റൂട്ടിലെ ഒരു ബസും സൈഡ് ഡോർ അടക്കുന്നില്ല. സൈഡ് ഡോർ അടക്കാത്തതിനാൽ അപകടം ഉണ്ടായിട്ടുള്ള വാർത്തകൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. ഇത് വഴി ബസ് യാത്രക്കാർക്ക് മാത്രമല്ല ജീവനക്കാർക്കും അപകട സാധ്യതയുണ്ട്. യാത്രാവാഹനങ്ങൾക്കു നിർബന്ധമായും പുറത്തു നിന്നും അകത്തു നിന്നും തുറക്കാവുന്ന സൈഡ് ഡോറുകൾ വേണമെന്ന ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ട് 1988 ഇൽ പറയുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ചു നിർമിച്ച 1989 ലെ കേരള മോട്ടോർ വെഹിക്കിൾ ആക്ട് ലും ഡോറുകൾ നിർബന്ധം എന്ന് പറയുന്നുണ്ട്. ആദ്യം വന്ന ആക്ട് 2016 ഇൽ പരിഷ്കരിച്ചു കൊണ്ട് സിറ്റി ബസുകൾക്കും ബാധകമാക്കി മാറ്റുകയുണ്ടായി.

    വ്യക്തമായ നിയമം ഉണ്ടായിട്ടും ബസ് മുതലാളിമാരുടെ ലാഭക്കൊതി മൂലം ആണ് അപകടം ഏതു നിമിഷവും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് മാറുന്നത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് നിരവധിയായ പരാതികൾ അധികാരികൾക്കും ജനപ്രതിനിധികൾക്കും അയച്ചിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ല എന്നത് പോട്ടെ മുതലാളിമാർക്ക് കൂട്ട് നിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ കാര്യം നിയമസഭയിൽ ഉന്നയിക്കേണ്ടതൊന്നുമല്ല ജോയിന്റ് ആർ ടി ഓ ക്കു നടപടിയെടുക്കാവുന്നതേയുള്ളു.

    വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടു പോലും ബന്ധപ്പെട്ട ഓർഡർ കോപ്പി നല്കാൻ അധികാരികൾ വൈമനസ്യം കാണിക്കുകയുണ്ടായി എന്നതിൽ നിന്ന് തന്നെ
    മുതലാളിമാരും അധികാരികളും തമ്മിലുള്ള ബന്ധം മനസിലാക്കാൻ സാധിക്കും. എല്ലാ കാര്യങ്ങൾ പോലെയും ഇക്കാര്യവും എന്തെങ്കിലും അപകടം സംഭവിക്കുന്നത് വരെ ലാഭക്കൊതിയന്മാർക്കു വേണ്ടി ഒത്താശ പാടാൻ എല്ലാവരും ഉണ്ടാകും. ഒത്താശ പാടുന്നവർക്കു ഇതിൽ നിന്നും കിട്ടുന്ന നേട്ടം എന്തെന്ന് അവർതന്നെ പറയട്ടെ. വ്യക്തമായ നിയമം ഇല്ലാത്തതല്ല അത് നടപ്പിലാക്കാൻ നട്ടെല്ലുള്ള നേതൃത്വം ഇല്ലാത്തതാണ് എല്ലാ അപകടങ്ങൾക്കും കാരണം.

    ——————————————————————————————————————

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

All Rights Reserved. 2015-2016 Helpline.Net.in